Monday, November 19th, 2018

വാല്‍പ്പാറയില്‍ ആനക്കൂട്ടം വീടുകള്‍ തകര്‍ത്തു

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം വീടുകള്‍ തകര്‍ത്തു. നിരവധി വീടുകളും കടകള്‍ളും കാട്ടാനക്കൂട്ടം തകര്‍ത്തു. ഇരുപതോളം ആനകള്‍ കൂട്ടമായെത്തിയാണ് ആക്രമണം നടത്തിയത്. നല്ലമുടിയില്‍ റേഷന്‍കടയും തായ്മുടിയില്‍ രാസവള വില്‍പ്പനശാലയും പൂര്‍ണ്ണമായും തകര്‍ത്തു. ചിന്നത്തറയില്‍ വീടിന്റെ ചുവരും പൊളിച്ചു. അപ്പര്‍ ഷോളയാറിലെ കല്യാണപ്പന്തല്‍ എസ്റ്റേറ്റില്‍ മൂന്നു വീടുകള്‍ക്ക് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. രാജന്‍, ഗണേശന്‍, ധര്‍മ്മ ലിംഗം എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. സമീപത്തെ പലചരക്ക് കടയും തകര്‍ത്തു. ജനങ്ങള്‍ സംഘടിച്ചാണ് പിന്നീട് ആനകളെ വിരട്ടിയോടിച്ചത്. വനപാലകര്‍ കാര്യമായി ഒന്നും … Continue reading "വാല്‍പ്പാറയില്‍ ആനക്കൂട്ടം വീടുകള്‍ തകര്‍ത്തു"

Published On:Oct 6, 2017 | 8:04 am

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം വീടുകള്‍ തകര്‍ത്തു. നിരവധി വീടുകളും കടകള്‍ളും കാട്ടാനക്കൂട്ടം തകര്‍ത്തു. ഇരുപതോളം ആനകള്‍ കൂട്ടമായെത്തിയാണ് ആക്രമണം നടത്തിയത്. നല്ലമുടിയില്‍ റേഷന്‍കടയും തായ്മുടിയില്‍ രാസവള വില്‍പ്പനശാലയും പൂര്‍ണ്ണമായും തകര്‍ത്തു. ചിന്നത്തറയില്‍ വീടിന്റെ ചുവരും പൊളിച്ചു. അപ്പര്‍ ഷോളയാറിലെ കല്യാണപ്പന്തല്‍ എസ്റ്റേറ്റില്‍ മൂന്നു വീടുകള്‍ക്ക് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. രാജന്‍, ഗണേശന്‍, ധര്‍മ്മ ലിംഗം എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. സമീപത്തെ പലചരക്ക് കടയും തകര്‍ത്തു. ജനങ്ങള്‍ സംഘടിച്ചാണ് പിന്നീട് ആനകളെ വിരട്ടിയോടിച്ചത്. വനപാലകര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിട്ട് നാളുകളേറെയായി.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    6 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    9 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    ശബരിമല കത്തിക്കരുത്

  • 5
    13 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    15 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    15 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’