Saturday, September 22nd, 2018

ഫോക്‌സ് വാഗണ്‍ അപ്

        ഫോക്‌സ് വാഗണ്‍ കുടുംബത്തില്‍ നിന്നും പുതിയ സന്തതി വിപണിയിലെത്തുന്നു. ഫോക്‌സ് വാഗണ്‍ അപ് എന്നാണ് പുതിയ കാറിന്റെ പേര്. ഒരു ലിറ്റര്‍ ഡീസല്‍ കൊണ്ട് നൂറു കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. പ്രത്യേക എന്‍ജിനോടുള്ള ഈ കാറിന് 1200 കിലോ ഗ്രാം തൂക്കമുണ്ട്. നാലു വാതിലുകളുള്ള ഈ കാര്‍ ഹൈവേയില്‍ 100 കിലോ മീറ്ററിന് അപ്പുറം ഓടിക്കാമെന്ന് കമ്പനി പറയുന്നു. സാധാരണക്കാരുടെ വാഹനം എന്ന് കമ്പനി പറയുന്നകര്‍ വിപണി കീഴടക്കുമെന്നാണ് കമ്പനിയുടെ … Continue reading "ഫോക്‌സ് വാഗണ്‍ അപ്"

Published On:Nov 13, 2013 | 11:47 am

Valkswagen UP

 

 

 

 

ഫോക്‌സ് വാഗണ്‍ കുടുംബത്തില്‍ നിന്നും പുതിയ സന്തതി വിപണിയിലെത്തുന്നു. ഫോക്‌സ് വാഗണ്‍ അപ് എന്നാണ് പുതിയ കാറിന്റെ പേര്. ഒരു ലിറ്റര്‍ ഡീസല്‍ കൊണ്ട് നൂറു കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. പ്രത്യേക എന്‍ജിനോടുള്ള ഈ കാറിന് 1200 കിലോ ഗ്രാം തൂക്കമുണ്ട്. നാലു വാതിലുകളുള്ള ഈ കാര്‍ ഹൈവേയില്‍ 100 കിലോ മീറ്ററിന് അപ്പുറം ഓടിക്കാമെന്ന് കമ്പനി പറയുന്നു. സാധാരണക്കാരുടെ വാഹനം എന്ന് കമ്പനി പറയുന്നകര്‍ വിപണി കീഴടക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഫോക്‌സ് വാഗണ്‍ അപ് 2015ല്‍ വില്‍പനക്കായി വിപണിയിലെത്തും. 11,000 യൂറോ (9 ലക്ഷം രൂപ)യാണ് ഇതിന്റെ വില.

 

LIVE NEWS - ONLINE

  • 1
    18 mins ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    1 hour ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    4 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    9 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള