Wednesday, January 23rd, 2019

വാളകം സംഭവം അപകടമല്ലെന്ന് സി.ബി.ഐ

കോട്ടയം: വാളകത്ത് അധ്യാപകന് സംഭവിച്ചത് അപകടമാണെന്ന ലോക്കല്‍ പൊലീസ് വാദം ശരിയല്ലെന്ന് സി.ബി.ഐ. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരാന്‍ മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പി.എയെ നുണപരിശോധനക്ക് വിധേയമാക്കുമെന്നും സി.ബി.ഐ അറിയിച്ചു. വാളകം ആര്‍.വി.എച്ച്.എസ് സ്‌കൂളിലെ അധ്യാപകരെയും നുണ പരിശോധനക്ക് വിധേയമാക്കും. വാളകം സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണം വേണ്ടത്ര ശാസ്ത്രീയമല്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. 2011 സെപ്തംബര്‍ 27നാണ് വാളകം ആര്‍.വി.എച്ച്.എസ് സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ വാളകം എം.എല്‍.എ ജംഗ്ഷന് സമീപം മാരകമായി പരിക്കേറ്റ നിലയില്‍ കണ്ടത്തെിയത്. കേരള … Continue reading "വാളകം സംഭവം അപകടമല്ലെന്ന് സി.ബി.ഐ"

Published On:Aug 20, 2013 | 4:20 pm

കോട്ടയം: വാളകത്ത് അധ്യാപകന് സംഭവിച്ചത് അപകടമാണെന്ന ലോക്കല്‍ പൊലീസ് വാദം ശരിയല്ലെന്ന് സി.ബി.ഐ. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരാന്‍ മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പി.എയെ നുണപരിശോധനക്ക് വിധേയമാക്കുമെന്നും സി.ബി.ഐ അറിയിച്ചു. വാളകം ആര്‍.വി.എച്ച്.എസ് സ്‌കൂളിലെ അധ്യാപകരെയും നുണ പരിശോധനക്ക് വിധേയമാക്കും.
വാളകം സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണം വേണ്ടത്ര ശാസ്ത്രീയമല്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. 2011 സെപ്തംബര്‍ 27നാണ് വാളകം ആര്‍.വി.എച്ച്.എസ് സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ വാളകം എം.എല്‍.എ ജംഗ്ഷന് സമീപം മാരകമായി പരിക്കേറ്റ നിലയില്‍ കണ്ടത്തെിയത്. കേരള കോണ്‍ഗ്രസ് (ബി )നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ് സ്‌കൂള്‍ മാനേജര്‍.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം