Thursday, April 25th, 2019

വാക്‌സിനേഷന്‍ വാരാചരണം നാലുമുതല്‍

മലപ്പുറം: ഊര്‍ജിതരോഗ പ്രതിരോധ വാക്‌സിനേഷന്‍ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാലിന് രാവിലെ എട്ടിന് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ചമുതല്‍ 10 വരെയാണ് വാരാചരണം. പ്രതിരോധകുത്തിവെപ്പിനെക്കുറിച്ചുള്ള തെറ്റിദ്ധാരണങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം സൃഷ്ടിക്കുന്നതിനാണ് പരിപാടി. പ്രതിരോധ കുത്തിവെപ്പിനെതിരെ ജനങ്ങള്‍ വിമുഖത കാട്ടിയിരുന്നു. പ്രതിരോധ കുത്തിവെപ്പുകള്‍ പാര്‍ശ്വഫലം ഉണ്ടാക്കുന്നതായി ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. അതിനെതിരെ ബോധവല്‍കരണം നടത്തുക കൂടിയാണ് വാരാചരണത്തിന്റെ ലക്ഷ്യം.

Published On:Nov 2, 2013 | 11:27 am

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    16 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    19 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം