Monday, September 24th, 2018

വാജ്‌പേയുടെ ജന്മദിനത്തില്‍ തടവുകാര്‍ക്ക് മോചനം..

93 തടവുകാരെ യു പി സര്‍ക്കാര്‍ ജയില്‍മോചിതരാക്കും

Published On:Dec 22, 2017 | 7:34 pm

ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജന്മദിനത്തില്‍ 93 തടവുകാരെ ജയില്‍മോചിതരാക്കുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെതാണ് തീരുമാനം. ഡിസംബര്‍ 25 നാണ് വാജ്‌പെയുടെ 93ാം ജന്മദിനം.
ഉത്തര്‍പ്രദേശില്‍ വിവധ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 93 പേരെ മോചിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പിഴയടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്നവരെയാണ് ഇതിനായി പരിഗണിക്കുക. ഇങ്ങനെ ജയില്‍മോചിതരാകുന്നവരുടെ പേരിലുള്ള പിഴത്തുകകുടിശ്ശിക വിവിധ ട്രസ്റ്റുകളോ എന്‍ജിഒകളോ മറ്റുമായി സഹകരിച്ച് അടച്ചുതീര്‍ക്കാന്‍ ജയില്‍വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    5 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    10 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    10 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    11 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    12 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു