Monday, November 12th, 2018

ഗര്‍ഭകാലത്തെ രക്തസ്രാവം അവഗണിക്കരുത്..

ചിലരില്‍ രക്തസ്രാവം സംഭവിക്കുന്നത് സാധാരണയാണ്. എന്നാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കണ്ട് കുഴപ്പമൊന്നുമില്ല എന്നു ഉറപ്പുവരുത്തേണ്ടതാണ്.

Published On:Apr 11, 2018 | 8:44 am

ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും കണ്ടു വരാറുളള ഒരു പ്രശ്നമാണ് രക്തശ്രാവം. ചിലര്‍ക്ക് ഈ വലിയ പ്രശസ്‌നം സൃഷ്ടിക്കുന്നു. എന്നാല്‍ ചിലരില്‍ രക്തശ്രാവം സംഭവിക്കുന്നത് സാധാരണയാണ്. എന്നാലും ഈ സമയത്തെ രക്തശ്രാവം അവഗണിക്കാനും പാടില്ല. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കണ്ട് കുഴപ്പമൊന്നുമില്ല എന്നു ഉറപ്പു വരുത്തേണ്ടതുമാണ്. അതുപോലെ തന്നെ ഈ സമയങ്ങളില്‍ വേദന അനുഭവപ്പെടുന്നുണ്ടോ, രക്തത്തിന്റെ നിറത്തില്‍ വ്യത്യാസമുണ്ടോ ഇതെല്ലാം ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കണം.
*ഗര്‍ഭകാലത്ത് രക്തസ്രാവമുണ്ടെങ്കില്‍ നടത്തം, ഓട്ടം, ചാട്ടം, സൈക്ലിംഗ് എന്നിവ ഒഴിവാക്കാം. ഇവയൊന്നും ചെയ്യാന്‍ പാടില്ല. ഇത്തരത്തിലുളള ജോലികള്‍ പ്ലാസന്റയില്‍ പുതുതായി രൂപകല്‍പന ചെയ്ത മൃദുവായ രക്തക്കുഴലുകള്‍ തകര്‍ക്കും.
*വലിയ തോതില്‍ രക്തസ്രാവം ഉണ്ടെങ്കില്‍ ശരീരത്തിലെ ജലാംശയം നിലനിര്‍ത്താന്‍ ധാരാളം വെളളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസം മിനിമം എട്ട് ഗ്ലാസ് വെളളമെങ്കിലും കുടിച്ചിരിക്കണം. നിങ്ങള്‍ക്കും അതു പോലെ കുഞ്ഞിന്റെ ആരോഗ്യത്തിനും ജലാശയം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
*ഈ സമയങ്ങളില്‍ ധാരാളം വിശ്രമം ആവശ്യമാണ്. വിശ്രമിച്ചതിനു ശേഷവും രക്തശ്രാവം നിന്നില്ലെങ്കില്‍ കൂടുതല്‍ വിശകലനമായ വിലയിരുത്തലിനായി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    9 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    11 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    15 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    16 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    16 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍