പാലക്കാട്: വിമര്‍ശനങ്ങളെ തുടര്‍ന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാതയുടെ നിര്‍മാണ ചുമതലയുള്ള കരാറുകാരനെ മാറ്റാന്‍ ആലോചന. പുതിയ പാതയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍ തുടരുന്നതും കരാര്‍ ഏറ്റെടുത്തതിനുശേഷം നിലവിലുള്ള പാത പരിപാലിക്കാന്‍ നടപടിയെടുക്കാതിരുന്നതുമാണ് കാരണം. കരാറുകാരനെ നീക്കുന്നതു സംബന്ധിച്ച് കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ഐ.സി.ടിയോട് ദേശീയപാത അഥോറിറ്റി അഭിപ്രായം തേടിയിട്ടുണ്ട്. നിലവിലുള്ള റോഡ് ഉള്‍പ്പെടെ 60 മീറ്റര്‍ വീതിയിലാണ് 30 കിലോമീറ്ററുള്ള വടക്കഞ്ചേരിമണ്ണുത്തി സെക്ഷനില്‍ ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ എട്ട് കിലോമീറ്റര്‍ പാലക്കാട് ജില്ലയിലും 22 കിലോമീറ്റര്‍ തൃശൂര്‍ ജില്ലയിലുമാണ്. 2010 ല്‍ … Continue reading "വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത: കരാറുകാരനെ മാറ്റാന്‍ ആലോചന"