Wednesday, September 26th, 2018

പകര്‍ച്ച വ്യാധി: കുത്തിവെപ്പ് 10 മുതല്‍

മലപ്പുറം: ലോക പ്രതിരോധ കുത്തിവെപ്പ് ദിനത്തോടനുബന്ധിച്ചു അടുത്തമാസം 10 മുതല്‍ ജില്ലയിലെ സ്‌കൂളുകളിലും മദ്രസകളിലും പ്രത്യേക പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തും. സംസ്ഥാനത്ത് തന്നെ നിലവിലില്ലാതിരുന്ന ഡിഫ്റ്റീരിയ, ടെറ്റനസ്, തുടങ്ങിയ രോഗങ്ങള്‍ മൂലം ജില്ലയില്‍ മരണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കുത്തിവപ്പ് ഊര്‍ജിതമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സ്ഥിരം സംവിധാനമൊരുക്കാന്‍ പ്രത്യേക സെല്‍ തുടങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചു. സ്‌കൂള്‍ തലത്തില്‍ ബോധവത്ക്കരണത്തിനായി വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. … Continue reading "പകര്‍ച്ച വ്യാധി: കുത്തിവെപ്പ് 10 മുതല്‍"

Published On:Oct 18, 2013 | 1:12 pm

മലപ്പുറം: ലോക പ്രതിരോധ കുത്തിവെപ്പ് ദിനത്തോടനുബന്ധിച്ചു അടുത്തമാസം 10 മുതല്‍ ജില്ലയിലെ സ്‌കൂളുകളിലും മദ്രസകളിലും പ്രത്യേക പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തും. സംസ്ഥാനത്ത് തന്നെ നിലവിലില്ലാതിരുന്ന ഡിഫ്റ്റീരിയ, ടെറ്റനസ്, തുടങ്ങിയ രോഗങ്ങള്‍ മൂലം ജില്ലയില്‍ മരണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കുത്തിവപ്പ് ഊര്‍ജിതമാക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സ്ഥിരം സംവിധാനമൊരുക്കാന്‍ പ്രത്യേക സെല്‍ തുടങ്ങാനുള്ള സാധ്യതകള്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചു. സ്‌കൂള്‍ തലത്തില്‍ ബോധവത്ക്കരണത്തിനായി വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ സര്‍വെ നടത്താന്‍ ആശ പ്രവര്‍ത്തകരെ നിയോഗിക്കും. പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ഫലപ്രദമാക്കാന്‍ പി.ടി.എയുടെ സഹകരണവും ഉറപ്പാക്കുമെന്നു കലക്ടര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    5 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    6 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    6 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    8 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു