Monday, November 19th, 2018

‘വാനവില്ലേ നോക്കുകില്ലേ’…കൂടെയിലെ മനോഹര ഗാനം

പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരാണ് കൂടെയിലെ പ്രധാന താരങ്ങള്‍

Published On:Jul 11, 2018 | 2:25 pm

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമ ‘കൂടെ’ യിലെ പുതിയ വീഡിയോ ഗാനം വന്നിരിക്കുന്നു. ‘വാനവില്ലേ’ എന്ന ഗാനമാണ് അണിയറക്കാര്‍ പുറത്തു വിട്ടരിക്കുന്നത്. പൃഥ്വിരാജും, പര്‍വതിയുമാണ് ഈ ഗാനത്തിലെ അഭിനേതാക്കള്‍. റഫീക്ക് അഹമ്മദ് ഒരുക്കിയിരിക്കുന്ന വരികള്‍ക്ക് എം ജയചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്.
പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരാണ് കൂടെയിലെ പ്രധാന താരങ്ങള്‍. പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. ചിത്രം ജൂലൈ 14ന് തീയേറ്ററിലെത്തും.

LIVE NEWS - ONLINE

  • 1
    2 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    5 hours ago

    ശബരിമല കത്തിക്കരുത്

  • 3
    6 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    6 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    6 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    8 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    8 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    8 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    8 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള