Saturday, January 19th, 2019

യുഎസ് ഓപ്പണ്‍; നദാല്‍ പ്രീക്വാര്‍ട്ടറില്‍

അടുത്ത റൗണ്ടില്‍ നദാല്‍ ജോര്‍ജിയയുടെ നിക്കോളോസിനെ നേരിടും.

Published On:Sep 1, 2018 | 9:36 am

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. റഷ്യന്‍ എതിരാളി കരെന്‍ ഖച്ചനോവിനെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് നദാല്‍ കീഴടക്കിയത്.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്ന നദാല്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് വിജയിച്ചു. സ്‌കോര്‍: 5-7, 7-5, 7-6 (97), 7-6 (73). അടുത്ത റൗണ്ടില്‍ നദാല്‍ ജോര്‍ജിയയുടെ നിക്കോളോസിനെ നേരിടും.

 

LIVE NEWS - ONLINE

  • 1
    11 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്