Thursday, September 19th, 2019

യുഎസ് ഓപ്പണ്‍ കിരീടം നദാലിന്

നാലാം തവണയാണ് നദാല്‍ യുഎസ് ഓപ്പണ്‍ നേടുന്നത്.

Published On:Sep 9, 2019 | 8:44 am

വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലിന് കിരീടം. റഷ്യയുടെ ഡാനിയല്‍ മെദ്‌ദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് നദാല്‍ ചാമ്പ്യനായത്. സ്‌കോര്‍: 7-5, 6-3, 5-7, 4-6, 6-4.
നദാലിന്റെ 19-ാം ഗ്രാന്റ്സ്ലാം കിരീടമാണിത്. ഈ സീസണിലെ രണ്ടാമത്തേതും. 20 ഗ്രാന്റ് കിരീടം നേടിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ മാത്രമാണ് നദാലിന് മുന്നിലുള്ളത്. ഇത് നാലാം തവണയാണ് നദാല്‍ യുഎസ് ഓപ്പണ്‍ നേടുന്നത്.

 

 

LIVE NEWS - ONLINE

  • 1
    13 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    38 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    39 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    48 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    3 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്