Thursday, April 25th, 2019

യുഎസ് ഓപ്പണില്‍ വില്യംസ് സഹോദരിമാരുടെ നേര്‍ക്കുനേര്‍ പോരാട്ടം

2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത്.

Published On:Aug 30, 2018 | 2:06 pm

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ വില്യംസ് സഹോദരിമാരുടെ നേര്‍ക്കുനേര്‍ പോരാട്ടം. ഇതു മുപ്പതാം തവണയാണ് സെറീന വില്യംസും വീനസ് വില്യംസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
ആറു തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ സെറീന ജര്‍മനിയുടെ കരീന വിട്ട്‌ഹെഫ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്(6-2,6-2) തകര്‍ത്താണ് മുന്നേറിയത്. രണ്ടു തവണ കിരീടം നേടിയ വീനസ് ഇറ്റലിയുടെ കമില ഗിയോര്‍ഗിയെ(64 75) ആണ് തോല്‍പ്പിച്ചത്.
2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് എട്ടാഴ്ച ഗര്‍ഭിണിയായിരുന്ന സെറീന ഫൈനല്‍ ജയിച്ച് കിരീടം സ്വന്തമാക്കി.

 

LIVE NEWS - ONLINE

  • 1
    54 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    2 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    6 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു