Friday, April 19th, 2019

യുഎസ് ഡിസ്ട്രിക്ട് കോര്‍ട് ജഡ്ജിയായി ഇന്ത്യന്‍ വംശജന്‍

          വാഷിങ്ടണ്‍: നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കലിഫോര്‍ണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോര്‍ട് ജഡ്ജിയായി ഇന്ത്യന്‍ വംശജനായ നിയമവിദഗ്ധന്‍ വിന്‍സ് ഗിര്‍ധാരി ഛാബ്രിയ തെരഞ്ഞെടുക്കപ്പെട്ടു. കലിഫോര്‍ണിയയില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജന്‍ കൂടിയാണ് അദ്ദേഹം. 41 നെതിരെ 58 വോട്ടുകള്‍ നേടിയാണ് ഛാബ്രിയ ഈ സ്ഥാനത്തേക്കു നിയോഗിക്കപ്പെടാനുളള സെനറ്റ് അംഗീകാരം നേടിയത്. നിലവില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിലായ ഛാബ്രിയ ഒരു പ്രസ്താവനയിലൂടെയാണ് ഒബാമയ്ക്ക് നന്ദി രേഖപ്പെടുത്തിയത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സിറ്റി അറ്റോര്‍ണി … Continue reading "യുഎസ് ഡിസ്ട്രിക്ട് കോര്‍ട് ജഡ്ജിയായി ഇന്ത്യന്‍ വംശജന്‍"

Published On:Mar 6, 2014 | 11:16 am

Wins Girdhari Chhabria Full

 

 

 

 

 

വാഷിങ്ടണ്‍: നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കലിഫോര്‍ണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോര്‍ട് ജഡ്ജിയായി ഇന്ത്യന്‍ വംശജനായ നിയമവിദഗ്ധന്‍ വിന്‍സ് ഗിര്‍ധാരി ഛാബ്രിയ തെരഞ്ഞെടുക്കപ്പെട്ടു. കലിഫോര്‍ണിയയില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജന്‍ കൂടിയാണ് അദ്ദേഹം. 41 നെതിരെ 58 വോട്ടുകള്‍ നേടിയാണ് ഛാബ്രിയ ഈ സ്ഥാനത്തേക്കു നിയോഗിക്കപ്പെടാനുളള സെനറ്റ് അംഗീകാരം നേടിയത്. നിലവില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിലായ ഛാബ്രിയ ഒരു പ്രസ്താവനയിലൂടെയാണ് ഒബാമയ്ക്ക് നന്ദി രേഖപ്പെടുത്തിയത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സിറ്റി അറ്റോര്‍ണി ഓഫിസില്‍ ഡപ്യൂട്ടി സിറ്റി അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തെ പുതിയ നിയോഗം തേടിയെത്തുന്നത്. ഈ സ്ഥാനത്തേക്കു തന്നെ നിര്‍ദ്ദേശിച്ചതിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയക്ക് ഛാബ്രിയ നന്ദി അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    1 min ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    21 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    21 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    30 mins ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    3 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    3 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    4 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച