Wednesday, April 24th, 2019

24 അന്തര്‍വാഹിനിവേധ ഹെലികോപ്ടറുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനൊരുങ്ങി അമേരിക്ക

2.6 ബില്യണ്‍ ഡോളറിനാണ് ഇന്ത്യ അമേരിക്കയില്‍നിന്ന് ഹെലികോപ്ടറുകള്‍ വാങ്ങുന്നത്

Published On:Apr 3, 2019 | 10:44 am

വാഷിങ്ടണ്‍; എം എച്ച് 60 ആര്‍ വിഭാഗത്തില്‍പ്പെട്ട 24 ഹെലികോപ്ടറുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കാനൊരുങ്ങുന്നു. വില്‍പനയ്ക്കുള്ള അനുമതി നല്‍കിയതായി യു എസ് കോണ്‍ഗ്രസിനെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് അറിയിച്ചു. അന്തര്‍വാഹിനികളെ കണ്ടെത്തി തകര്‍ക്കാന്‍ സാഹായിക്കുന്ന ഹെലികോപിടറുകളാണിത്.
2.6 ബില്യണ്‍ ഡോളറിനാണ് ഇന്ത്യ അമേരിക്കയില്‍നിന്ന് ഹെലികോപ്ടറുകള്‍ വാങ്ങുന്നത്. അന്തര്‍വാഹിനികളെ തകര്‍ക്കുന്നതു കൂടാതെ സമുദ്രത്തില്‍ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇവ സഹായിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം