Wednesday, August 21st, 2019

ഉപ്പള സംഘര്‍ഷം; 50 പേര്‍ക്കെതിരെ കേസെടുത്തു

കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Published On:May 15, 2019 | 12:47 pm

 

കാസര്‍കോട്: ഉപ്പളയില്‍ തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കാര്‍ തകര്‍ത്തതിന് 50 ഓളം പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഉപ്പള ഐല മൈതാനിക്ക് സമീപത്തെ ആരാധനാലയത്തിന് സമീപം വെച്ചാണ് കെ എ 19 എം എഫ് 415 മമ്പര്‍ സ്വിഫ്റ്റ് കാര്‍ തകര്‍ത്തത്. ആരാധനാലയ ഭാരവാഹിയുടെ പരാതിയിലാണ് കേസെടുത്തത്. അതേ സമയം പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലും പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസും കേസെടുത്തു. പെണ്‍കുട്ടിയെയും കൂട്ടി കാമുകന്‍ ഓടിച്ചുപോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പത്തോളം വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കാര്‍ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും കാമുകന്‍ കയ്യേറ്റത്തിന് ഇരയാവുകയും ചെയ്തതോടെ പ്രശ്‌നം സംഘര്‍ഷത്തിലും പോലീസ് ലാത്തിചാര്‍ജിലും കലാശിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു