Saturday, February 23rd, 2019

പെട്രോളിയം മാനേജ്‌മെന്റില്‍ എം ബി എ

      ഉത്തരാഖണ്ഡ് സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത സാങ്കേതികവിദ്യാ സ്ഥാപനമായ ഡെറാഡൂണിലെ യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് (യു പി ഇ എസ്) പെട്രോളിയം രംഗത്തെ വിവിധ മേഖലകളിലെ സ്‌പെഷലൈസേഷനുകളില്‍ എം ബി എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 2014 ഫെബ്രുവരി 22ന് നടക്കുന്ന പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. പെട്രോളിയം വ്യവസായത്തിലെ എല്ലാ മേഖലയുമായും ബന്ധപ്പെടുന്ന സ്‌പെഷലൈസേഷനുകളിലാണ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ Bidholi Campus Office Energy … Continue reading "പെട്രോളിയം മാനേജ്‌മെന്റില്‍ എം ബി എ"

Published On:Jan 2, 2014 | 6:37 pm

UPES Full

 

 

 
ഉത്തരാഖണ്ഡ് സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത സാങ്കേതികവിദ്യാ സ്ഥാപനമായ ഡെറാഡൂണിലെ യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് (യു പി ഇ എസ്) പെട്രോളിയം രംഗത്തെ വിവിധ മേഖലകളിലെ സ്‌പെഷലൈസേഷനുകളില്‍ എം ബി എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
2014 ഫെബ്രുവരി 22ന് നടക്കുന്ന പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. പെട്രോളിയം വ്യവസായത്തിലെ എല്ലാ മേഖലയുമായും ബന്ധപ്പെടുന്ന സ്‌പെഷലൈസേഷനുകളിലാണ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

Bidholi Campus Office Energy Acres 
P.O. Bidholi Via-Prem Nagar
Dehradun-248007
Tel : +91-135-2776201,2776061,2776053,6054, 2776095, 2102691
Fax :+91-135-2776090
E-mail : enrollments@upes.a-c.in
www.upes.ac.in

LIVE NEWS - ONLINE

  • 1
    30 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം