Tuesday, September 25th, 2018

ഉപവാസ സമരം

പാലക്കാട്: ഡൊമ്പല്‍ സമുദായത്തിന് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ന് പാലക്കാട്, ആലത്തൂര്‍ താലൂക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ ഉപവാസ സമരം നടത്തി. കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കി കൊണ്ടിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പാലക്കാടും അയല്‍ജില്ലകളിലും 2010ന് ശേഷം ഭാഗികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് നിവേദനങ്ങള്‍ നല്‍കിയിട്ടും അനുകൂലമായ നടപടിയുണ്ടായിട്ടില്ല.

Published On:Aug 27, 2013 | 4:17 pm

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    10 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    12 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    12 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    12 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    13 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു