Thursday, June 21st, 2018

അഫ്‌സല്‍ഉല്‍ഉലമ പ്രിലിമിനറി പരീക്ഷകള്‍

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി റഗുലര്‍ പരീക്ഷ ഓഗസ്റ്റ് 29ന് ആരംഭിക്കും.

Published On:Aug 24, 2017 | 3:27 pm

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ അഫ്‌സല്‍ഉല്‍ഉലമ പ്രിലിമിനറി (2005, 2008 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍ 27ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍ 2015 പ്രവേശനം (നവംബര്‍ 2015), ഒന്നാം സെമസ്റ്റര്‍ 2016 പ്രവേശനം (നവംബര്‍ 2016) റഗുലര്‍ പരീക്ഷ സെപ്റ്റംബര്‍ 14ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി റഗുലര്‍ പരീക്ഷ ഓഗസ്റ്റ് 29ന് ആരംഭിക്കും.

പിജി ഡമോണ്‍സ്‌ട്രേഷന്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം എം.എ മലയാളം (2016 പ്രവേശനം) ഒന്നാം വര്‍ഷ പരീക്ഷയുടെ ഭാഗമായ ഡെസര്‍ട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 31 വരെ നീട്ടി.
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ / എം.എസ്.സി / എം.കോം / എം.എസ്.ഡബ്ല്യൂ / എം.എല്‍.ഐ.എസ്.സി / എം.സി.ജെ / എം.ടി.ടി.എം / എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) ജൂണ്‍ 2017 പരീക്ഷയുടെ ഡെസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് 29 വരെ നീട്ടി. എം.എ ഇംഗ്ലീഷ്, എം.എ ഇക്കണോമിക്‌സ്, എം.എസ്.സി മാത്തമാറ്റിക്‌സ് ഡെസര്‍ട്ടേഷന്‍ ഓഗസ്റ്റ് 31നകം സമര്‍പ്പിക്കണം.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    17 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍