Monday, September 24th, 2018

എം.എസ്.സിമൈക്രൊബയോളജി / ബയോകെമിസ്ട്രി പരീക്ഷകള്‍

അപേക്ഷ പിഴ കൂടാതെ സെപ്റ്റംബര്‍ 18 വരെയും 150 രൂപ പിഴയോടെ 22 വരെയും സമര്‍പ്പിക്കാം.

Published On:Sep 19, 2017 | 3:15 pm

കണ്ണൂര്‍ സര്‍വകലാശാലയുടെ പാര്‍ട്ട് II ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ മൈക്രൊബയോളജി / ബയോകെമിസ്ട്രി (സി.സി.എസ്.എസ് റഗുലര്‍ / സപ്ലിമെന്ററി മാര്‍ച്ച് 2017) പരീക്ഷ ഒക്‌ടോബര്‍ 13ന് ആരംഭിക്കും. അപേക്ഷ പിഴ കൂടാതെ സെപ്റ്റംബര്‍ 18 വരെയും 150 രൂപ പിഴയോടെ 22 വരെയും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ സെപ്റ്റംബര്‍ 26നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. ഫീസ് നിരക്ക് ഇപ്രകാരമാണ്: തിയറി 130 രൂപ പേപ്പറൊന്നിന് (സപ്ലി: 180), പ്രാക്ടിക്കല്‍ 510 (സപ്ലി: 510), ഡിസര്‍ട്ടേഷന്‍ / പ്രോജക്ട് 760, വൈവ 160, ആപ്ലിക്കേഷന്‍ ഫീസ് 40 രൂപ. ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന അപേക്ഷാ ഫോമിന് 40 രൂപയുടെ ചലാന്‍ അട്ക്കണം.

രണ്ടാം സെമസ്റ്റര്‍ എം.എഡ് ഡിഗ്രി (റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2017) പരീക്ഷകള്‍ ഓക്‌ടോബര്‍ 4ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ പിഴ കൂടാതെ സെപ്റ്റംബര്‍ 13 മുതല്‍ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം ചലാന്‍, എ.പി.സി എന്നിവ സെപ്റ്റംബര്‍ 20നകം സര്‍വകലാശാലയില്‍ എത്തിക്കണം. ഫീസ് നിരക്ക് ഇപ്രകാരമാണ്: ആപ്ലിക്കേഷന്‍ ഫീസ് 40 രൂപ, തിയറി (റഗുലര്‍) 130 രൂപ പേപ്പറൊന്നിന്,ഡിസര്‍ട്ടേഷന്‍ / പ്രൊജക്ട് 460, വൈവ 90, മാര്‍ക്ക്‌ലിസ്റ്റ് 60, സി.വി. ക്യാമ്പ് ഫീസ് 150. സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അപേക്ഷാ ഫോമിന് 40 രൂപയുടെ ചലാന്‍ അധികമായി അട്ക്കണം.

 

LIVE NEWS - ONLINE

  • 1
    51 mins ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    6 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    6 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    7 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    8 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    9 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍