Friday, November 16th, 2018

അഞ്ചാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍

        കണ്ണൂര്‍ സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.ബി.എ.ടി.ടി.എം./ബി.ബി.എ.ആര്‍.ടി.എം./ബി.ബി.എം./ബി.സി.എ./ബി.എസ്.ഡബ്ല്യു./ബി.എ. അഫ്‌സല്‍ഉല്‍ഉലമ ഡിഗ്രി (സി.ബി.സി.എസ്.എസ്. റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2016) പരീക്ഷകള്‍ നവംബര്‍ 2ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴകൂടാതെ 20 മുതല്‍ 27 വരെയും 130 രൂപ പിഴയോടെ 29 വരെയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം ചലാന്‍, എ.പി.സി. എന്നിവ ഒക്ടോബര്‍ ആറിനകം സര്‍വകലാശാലയില്‍ എത്തിക്കണം. നാലം സെമസ്റ്റര്‍ ബി.എ./ബി.ബി.എ./ബി.എ. അഫ്‌സല്‍ഉലമ/ബി.എസ്.ഡബ്ല്യു. (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌മെയ് 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധന/പുനര്‍മൂല്യനിര്‍ണയം/ … Continue reading "അഞ്ചാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍"

Published On:Sep 7, 2016 | 3:12 pm

Kannur University Full Image

 

 

 

 

കണ്ണൂര്‍ സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.ബി.എ.ടി.ടി.എം./ബി.ബി.എ.ആര്‍.ടി.എം./ബി.ബി.എം./ബി.സി.എ./ബി.എസ്.ഡബ്ല്യു./ബി.എ. അഫ്‌സല്‍ഉല്‍ഉലമ ഡിഗ്രി (സി.ബി.സി.എസ്.എസ്. റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2016) പരീക്ഷകള്‍ നവംബര്‍ 2ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴകൂടാതെ 20 മുതല്‍ 27 വരെയും 130 രൂപ പിഴയോടെ 29 വരെയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം ചലാന്‍, എ.പി.സി. എന്നിവ ഒക്ടോബര്‍ ആറിനകം സര്‍വകലാശാലയില്‍ എത്തിക്കണം.
നാലം സെമസ്റ്റര്‍ ബി.എ./ബി.ബി.എ./ബി.എ. അഫ്‌സല്‍ഉലമ/ബി.എസ്.ഡബ്ല്യു. (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌മെയ് 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധന/പുനര്‍മൂല്യനിര്‍ണയം/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സപ്തംബര്‍ 27 വരെ സ്വീകരിക്കും.

LIVE NEWS - ONLINE

  • 1
    26 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 2
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 3
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 4
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 5
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 6
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 7
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 8
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 9
    5 hours ago

    വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍