Monday, June 17th, 2019

പത്തുപേരും പൂജ്യത്തിന് പുറത്ത്; കാസര്‍കോടിന് നാണക്കേടിന്റെ റെക്കോഡ്

വയനാട് ബൗളര്‍മാര്‍ കനിഞ്ഞുനല്‍കിയ നാല് എക്‌സ്ട്രാ റണ്‍സ് ഉള്ളതിനാല്‍ ടീം സ്‌കോര്‍ പൂജ്യമാകാതെ കാസര്‍കോട് രക്ഷപ്പെട്ടു.

Published On:May 17, 2019 | 11:20 am

മലപ്പുറം: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 19 അന്തര്‍ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ കാസര്‍കോട് ടീമിന് നാണക്കേടിന്റെ റെക്കോഡ്. കഴിഞ്ഞ ദിവസം വയനാടിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റുമായി ഇറങ്ങിയ പത്തുപേരും പൂജ്യത്തിന് പുറത്തായി.
വയനാട് ബൗളര്‍മാര്‍ കനിഞ്ഞുനല്‍കിയ നാല് എക്‌സ്ട്രാ റണ്‍സ് ഉള്ളതിനാല്‍ ടീം സ്‌കോര്‍ പൂജ്യമാകാതെ കാസര്‍കോട് രക്ഷപ്പെട്ടു. കാസര്‍കോടിനായി ബാറ്റിംഗിന് ഇറങ്ങിയ എല്ലാവവരും പുറത്തായത് ഒരേ രീതിയില്‍, ക്ലീന്‍ ബൗള്‍ഡ്. അഞ്ചു റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വയനാട് ആദ്യ ഓവറില്‍ കഥതീര്‍ത്തു. 10 വിക്കറ്റ് ജയം.

 

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    23 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി