Friday, November 16th, 2018

ലോകത്തിലെ ഏറ്റവും മെലിഞ്ഞ സാമാര്‍ട്ട്‌ ഫോണായി ഉമിയോക്‌സ്‌

ലോകത്തി ഏറ്റവും മെലിഞ്ഞ സ്‌മാര്‍ട്ട്‌ ഫോണ്‍ ഹുവായെ പിന്‍തള്ളി സ്വന്തം നാട്ടുകാരനായ ഉമിയോക്‌സ്‌ കടന്നുവന്നത്‌. ചൈനയിലെ സ്‌മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ ഉമിയോക്‌സാണ്‌ ഉമിയോക്‌സ്‌ എക്‌സ്‌ 5 നിര്‍മ്മിച്ചിരിക്കുന്നത്‌. ഹുവായിയുടെ കട്ടി 6.8 മില്ലിമീറ്റര്‍ ആണെങ്കില്‍, ഉമയോക്‌സ്‌ 5.6 മില്ലിമീറ്റര്‍ മാത്രമാണ്‌. അതായത്‌ ഹുവായെകാളും 0.5 മില്ലിമീറ്റര്‍ കട്ടികുറഞ്ഞതാണ്‌ ഉമിയോക്‌സ്‌. വിലയെ കുറിച്ച്‌ ഉമിയോക്‌സിന്റെ അധികൃ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ഫീച്ചറുകള്‍ 5.3 ഇഞ്ച്‌ സ്‌ക്രീന്‍ ആന്‍ഡ്രോയിഡ്‌ 4.2.2 ജെലിബീന്‍ ഓപറേറ്റ്‌ങ്‌ സിസ്റ്റം 3 എംബി മുന്‍ വശത്തുള്ള … Continue reading "ലോകത്തിലെ ഏറ്റവും മെലിഞ്ഞ സാമാര്‍ട്ട്‌ ഫോണായി ഉമിയോക്‌സ്‌"

Published On:Jun 29, 2013 | 1:36 pm

umeox x5ലോകത്തി ഏറ്റവും മെലിഞ്ഞ സ്‌മാര്‍ട്ട്‌ ഫോണ്‍ ഹുവായെ പിന്‍തള്ളി സ്വന്തം നാട്ടുകാരനായ ഉമിയോക്‌സ്‌ കടന്നുവന്നത്‌. ചൈനയിലെ സ്‌മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ ഉമിയോക്‌സാണ്‌ ഉമിയോക്‌സ്‌ എക്‌സ്‌ 5 നിര്‍മ്മിച്ചിരിക്കുന്നത്‌. ഹുവായിയുടെ കട്ടി 6.8 മില്ലിമീറ്റര്‍ ആണെങ്കില്‍, ഉമയോക്‌സ്‌ 5.6 മില്ലിമീറ്റര്‍ മാത്രമാണ്‌. അതായത്‌ ഹുവായെകാളും 0.5 മില്ലിമീറ്റര്‍ കട്ടികുറഞ്ഞതാണ്‌ ഉമിയോക്‌സ്‌. വിലയെ കുറിച്ച്‌ ഉമിയോക്‌സിന്റെ അധികൃ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ഫീച്ചറുകള്‍ 5.3 ഇഞ്ച്‌ സ്‌ക്രീന്‍
ആന്‍ഡ്രോയിഡ്‌ 4.2.2 ജെലിബീന്‍ ഓപറേറ്റ്‌ങ്‌ സിസ്റ്റം
3 എംബി മുന്‍ വശത്തുള്ള ക്യാമറ
8 എംബി ക്യാമറ
അങ്ങനെ ലോകത്തിലെ ഏറ്റവും മെലിഞ്ഞ സാമാര്‍ട്ട്‌ ഫോണായി ഉമിയോക്‌സ്‌ മാറുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    4 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    4 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    7 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    10 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    10 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    12 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    12 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    12 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം