Wednesday, January 23rd, 2019

ഉളനാട്ടില്‍ സംഘര്‍ഷം; വീട് തകര്‍ത്തു

പത്തനംതിട്ട: ഉളനാട്ടില്‍ സംഘര്‍ഷം തുടരുന്നു. ഡി വൈ എഫ് ഐ-സംഘ് പരിവാര്‍ സംഘടനകള്‍ തമ്മിലാണ് ിവിടെ സംഘര്‍ഷം അരങ്ങേറിയത്. സി.പി.എം ഉളനാട് ലോക്കല്‍ സെക്രട്ടറി ജീവരാജ് താമസിക്കുന്ന വാടക വീട് തകര്‍ത്തു. മാന്തുക ഞെട്ടൂര്‍ ആലേക്കുംമണ്ണില്‍ കിളന്നമണ്ണില്‍ എന്ന വാടകവീടാണ് തകര്‍ത്തത്.വീട്ടില്‍ജീവരാജ് ഉണ്ടായിരുന്നില്ല. മകന്‍ നിധീഷ്‌രാജ് കഴിഞ്ഞദിവസമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടുകൂടിയാണ് അക്രമം അരങ്ങേറിയത്. ജീവരാജിന്റെ ഭാര്യ ഷൈലജ, മകള്‍ രേഷ്മ രാജ് എന്നിവര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മുറ്റത്ത് കാല്‍പ്പെരുമാറ്റവും വളര്‍ത്തുനായയുടെ … Continue reading "ഉളനാട്ടില്‍ സംഘര്‍ഷം; വീട് തകര്‍ത്തു"

Published On:Oct 9, 2013 | 2:33 pm

പത്തനംതിട്ട: ഉളനാട്ടില്‍ സംഘര്‍ഷം തുടരുന്നു. ഡി വൈ എഫ് ഐ-സംഘ് പരിവാര്‍ സംഘടനകള്‍ തമ്മിലാണ് ിവിടെ സംഘര്‍ഷം അരങ്ങേറിയത്. സി.പി.എം ഉളനാട് ലോക്കല്‍ സെക്രട്ടറി ജീവരാജ് താമസിക്കുന്ന വാടക വീട് തകര്‍ത്തു. മാന്തുക ഞെട്ടൂര്‍ ആലേക്കുംമണ്ണില്‍ കിളന്നമണ്ണില്‍ എന്ന വാടകവീടാണ് തകര്‍ത്തത്.വീട്ടില്‍ജീവരാജ് ഉണ്ടായിരുന്നില്ല. മകന്‍ നിധീഷ്‌രാജ് കഴിഞ്ഞദിവസമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടുകൂടിയാണ് അക്രമം അരങ്ങേറിയത്. ജീവരാജിന്റെ ഭാര്യ ഷൈലജ, മകള്‍ രേഷ്മ രാജ് എന്നിവര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മുറ്റത്ത് കാല്‍പ്പെരുമാറ്റവും വളര്‍ത്തുനായയുടെ കുരയും കേട്ടാണ് അമ്മയും മകളും ഉണര്‍ന്നത്. വെളിയിലെ ലൈറ്റിട്ടപ്പോള്‍ മാരകായുധങ്ങളുമായി പതിനഞ്ചോളം വരുന്ന അക്രമികളെത്തി അക്രമം നടത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    11 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    12 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍