Wednesday, July 24th, 2019

ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റില്‍ വാതകചോര്‍ച്ച

      കൊച്ചി: ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ ബുള്ളറ്റ് ടാങ്കറില്‍ നിന്ന് നേരിയ വാതകച്ചോര്‍ച്ച. ടാങ്കറിലുണ്ടായിരുന്ന വാതകത്തിന്റെ അമിത മര്‍ദം മൂലം ടാങ്കറിന്റെ എമര്‍ജന്‍സി വാല്‍വ് തുറന്നുപോയതാണ് വാതകം ചോരാന്‍ ഇടയാക്കിയതെന്നാണ് സൂചന. മുന്‍കരുതലെന്നവണ്ണം പ്ലാന്റിലെ തൊഴിലാളികളെയും സമീപ പ്രദേശങ്ങളിലുള്ളവരെയും അധികൃതര്‍ ഒഴിപ്പിച്ചു. വാതകചോര്‍ച്ച നിയന്ത്രണ വിധേയമാണെന്നും യാതൊരു തരത്തിലുള്ള അപകടസാധ്യതയും സ്ഥലത്തില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും ഐ.ഒ.സി അധികൃതര്‍ അറിയിച്ചു.

Published On:May 5, 2014 | 10:04 am

IOC LPG Gas Full 77

 

 

 
കൊച്ചി: ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ ബുള്ളറ്റ് ടാങ്കറില്‍ നിന്ന് നേരിയ വാതകച്ചോര്‍ച്ച. ടാങ്കറിലുണ്ടായിരുന്ന വാതകത്തിന്റെ അമിത മര്‍ദം മൂലം ടാങ്കറിന്റെ എമര്‍ജന്‍സി വാല്‍വ് തുറന്നുപോയതാണ് വാതകം ചോരാന്‍ ഇടയാക്കിയതെന്നാണ് സൂചന.
മുന്‍കരുതലെന്നവണ്ണം പ്ലാന്റിലെ തൊഴിലാളികളെയും സമീപ പ്രദേശങ്ങളിലുള്ളവരെയും അധികൃതര്‍ ഒഴിപ്പിച്ചു. വാതകചോര്‍ച്ച നിയന്ത്രണ വിധേയമാണെന്നും യാതൊരു തരത്തിലുള്ള അപകടസാധ്യതയും സ്ഥലത്തില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും ഐ.ഒ.സി അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    18 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 2
    21 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 3
    1 hour ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 4
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 5
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 6
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 7
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 8
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    2 hours ago

    ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു