Wednesday, September 26th, 2018

യു എ ഇയില്‍ വാട്‌സ് ആപ്പ് കോളുകള്‍ ലഭിച്ചു തുടങ്ങി

അബുദാബി: യു എ ഇയിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത. നിരോധിക്കപ്പെട്ട വാട്‌സ് ആപ്പ് കോളുകള്‍ യു എ ഇയില്‍ പുനസ്ഥാപിച്ചു. ഇന്ന് കാലത്തു മുതലാണ് വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള കോളുകള്‍ ലഭിച്ചു തുടങ്ങിയത്. യു എ ഇ ടെലികോം അതോറിറ്റിയായ ടി ആര്‍ എ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടില്ലെങ്കിലും ഇന്ന് കാലത്തു മുതല്‍ പലര്‍ക്കും ഈ സേവനം ഉപയോഗിക്കാന്‍ കഴിഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

Published On:Jun 22, 2017 | 1:27 pm

LIVE NEWS - ONLINE

  • 1
    2 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    5 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    6 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    6 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    7 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    8 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു