Thursday, September 20th, 2018

കരുനാഗപ്പള്ളിയില്‍ 2 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

പാടത്തിന് സമീപമുള്ള റബ്ബര്‍മരത്തില്‍ കയറിയിരുന്ന് കളിയ്ക്കുന്നതിനിടെ ഇരുവരും കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു

Published On:Jun 17, 2018 | 7:11 pm

കൊല്ലം: കരുനാഗപ്പള്ളിയില്‍ 2 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പാവുമ്പ സ്വദേശികളായ നിബു(6), അഡോണ്‍(5) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പാടത്തിന് സമീപമുള്ള റബ്ബര്‍മരത്തില്‍ കയറിയിരുന്ന് കളിയ്ക്കുന്നതിനിടെ ഇരുവരും കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാവുമ്പ വടക്ക് പുത്തന്‍പുരയില്‍ സൈമണ്‍-ബിജി ദമ്പതിമാരുടെ മകനാണ് നിബു. തേജസില്‍ ജോര്‍ജ്കുട്ടി-മിനി ദമ്പതിമാരുടെ മകനാണ് അഡോണ്‍. പാവുമ്പ അമൃത സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    11 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    11 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    13 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    14 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    15 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    15 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    15 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല