Wednesday, February 20th, 2019

ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് കമ്പനി

പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണ് ഈ അറിയിപ്പ്

Published On:May 5, 2018 | 7:53 am

ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് കമ്പനിയുടെ അറിയിപ്പ്. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണ് ഈ അറിയിപ്പ്.
ഉപയോക്താവ് പാസ്‌വേര്‍ഡ് ഉപയോഗിക്കുമ്പോള്‍ അത് രഹസ്യമായയി സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഹാഷിങ്. ഈ ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടു കൂടി ഇന്റേണല്‍ ലോഗില്‍ പാസ്‌വേര്‍ഡുകള്‍ എഴുതിക്കാണിക്കകുകയാണ്. എന്നാല്‍ ഇത് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും ട്വിറ്റര്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഒരു മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് പാസ്‌വേര്‍ഡ് മാറ്റണമെന്ന് ട്വിറ്റര്‍ ഉപയോക്താക്കളെ അറിയിച്ചത്. എന്നാല്‍ എത്ര പാസ്‌വേര്‍ഡുകള്‍ക്ക് വൈറസ് ബാധിച്ചചിട്ടുണ്ട് എന്ന് വ്യക്തതയില്ല.

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    11 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു