Thursday, September 20th, 2018

പാക് ചാവേര്‍ സ്‌ഫോടനം ; മരണം 57 ആയി

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ കൊഹാട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി. കൊഹാട്ടിലെ പരാഷിനാറിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തിലായിരുന്നു സ്‌ഫോടനം. നോമ്പുകാലമായതിനാല്‍ വൈകുന്നേരം മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ടായിരുന്നു. ഈ സമയത്ത് ഇരുചക്ര വാഹനങ്ങളിലെത്തിയ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണ്.

Published On:Jul 27, 2013 | 11:05 am

LIVE NEWS - ONLINE

  • 1
    9 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    11 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    12 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    15 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    16 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    17 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    18 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    20 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    20 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു