Wednesday, August 21st, 2019

കിവീസിന് തകര്‍ച്ചയോടെ തുടക്കം

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് കിവീസ് മുന്നിലാണ്.

Published On:Feb 8, 2019 | 12:06 pm

ഓക്‌ലന്‍ഡ്: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരേ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആറോവര്‍ പിന്നിടുമ്പോള്‍ കിവീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ഭുവനേശ്കുമാറും ക്രൂനാല്‍ പാണ്ഡ്യയും ഓരെ വിക്കറ്റ് വീതം വീഴ്ത്തി
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് കിവീസ് മുന്നിലാണ്. പരമ്പര നിലനില്‍ക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.
ആദ്യ മത്സരത്തിലെ അന്തിമ ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇരുടീമും കളത്തിലിറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ടീം ഇന്ത്യ മാറ്റത്തിന് തയാറായില്ല.

 

LIVE NEWS - ONLINE

  • 1
    12 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    13 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    15 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    18 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    20 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    20 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    20 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    20 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    20 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു