Tuesday, December 18th, 2018

ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്റ് എഡിഷന്‍

ലെതറില്‍ തീര്‍ത്ത സീറ്റ് നല്‍കിയിരിക്കുന്നത് സാധാരണ മോഡലില്‍ നിന്ന് ഗ്രാന്റ് എഡീഷനെ വ്യത്യസ്തമാക്കുന്നു

Published On:Oct 3, 2018 | 9:29 am

ടിവിഎസ് ജൂപിറ്റര്‍ ഈ ഉത്സവ സീസണ്‍ ലക്ഷ്യമാക്കി ഗ്രാന്റ് എഡീഷന്‍ എത്തിക്കുന്നു. മുന്നിലെ അപ്രോണില്‍ ഗ്രാന്റ് എഡീഷന്‍ ബാഡ്ജ്, കളര്‍ സ്‌കീം നല്‍കിയിട്ടുള്ള ഹാന്‍ഡില്‍ ബാറും ഫൂട്ട് എരിയയും, മുന്നില്‍ ക്രോമിയം സ്ട്രിപ്പ്, എല്‍ഇഡി ഹെഡ്ലാമ്പ്, സെമി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ എന്നിവയാണ് ഗ്രാന്റ് എഡീഷന്റെ പ്രത്യേകത.
മെക്കാനിക്കല്‍ ഫീച്ചേര്‍സ് സ്റ്റാന്‍ഡേര്‍ഡ് ജൂപിറ്ററിന് സമാനമാണ്, 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന്‍ 7500 ആര്‍പിഎമ്മില്‍ പരമാവധി 7.9 bhp പവറും 5500 ആര്‍പിഎമ്മില്‍ 8 Nm torqu മാണ്. സി.വി.ടി ട്രാന്‍സ്മിഷനില്‍ എക്കോ, പവര്‍ എന്നീ രണ്ട് ഡ്രൈവിങ് മോഡില്‍ ജൂപിറ്റര്‍ നിയന്ത്രിക്കാം. ജൂപിറ്റര്‍ ഗ്രാന്റ് എഡീഷന്‍ 54,436 രൂപയാണ് ഡല്‍ഹി എക്സ്ഷോറും വില. ലെതറില്‍ തീര്‍ത്ത സീറ്റ് നല്‍കിയിരിക്കുന്നത് സാധാരണ മോഡലില്‍ നിന്ന് ഗ്രാന്റ് എഡീഷനെ വ്യത്യസ്തമാക്കുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    10 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    12 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി