Wednesday, February 20th, 2019

തിരുവനന്തപരത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജീവനൊടുക്കി

ഹൈദരാബാദ് സ്വദേശിയും ബിടെക് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ യഗൂരി പ്രണീത്കുമാര്‍

Published On:Apr 28, 2018 | 9:05 am

തിരു: വലിയമലയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. ഹൈദരാബാദ് സ്വദേശിയും ബിടെക് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ യഗൂരി പ്രണീത്കുമാര്‍(25) ആണ് മരിച്ചത്. ഐ എസ് ആര്‍ ഒക്ക് സമീപമുള്ള കോളജ് ഹോസ്റ്റലിലാണ് സംഭവം. സംഭവത്തില്‍ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു