Wednesday, September 19th, 2018

യുവ തലമുറയെ മയക്കിയ ടര്‍ട്ടില്‍ നെക്കും പാന്റ്‌സും

    യുവ തലമുറയെ മയക്കി ടര്‍ട്ടില്‍ നെക്കും പാന്റ്‌സും ഇന്ന് വിപണികീഴടക്കുന്നു. കഴുത്തിനെ മറക്കുന്ന ടര്‍ട്ടില്‍ നെക്ക് ടി ഷര്‍ട്ടും സ്‌കിന്‍ ഫിറ്റ് പാന്റ്‌സും ഇന്ന് യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ്. വിവിധ വര്‍ണങ്ങളില്‍ ഇപ്പോള്‍ ഇറങ്ങാന്‍ തുടങ്ങിയത് ഫാഷന്‍ രംഗത്ത് ഇത് പെട്ടെന്ന് പ്രചാരം നേടാന്‍ കാരണമായി. ഒരു കാലത്ത് കപ്പല്‍ യാത്രക്കാരുടെ വേഷമായിരുന്നു ഇതെങ്കിലും ഇപ്പോള്‍ യുവതി-യുവാക്കളുടെ ഇ്ഷ്ടമുള്ള ഫാഷനായി ഇത് മാറിക്കഴിഞ്ഞു. വണ്ണമില്ലാത്ത ശരീരത്തോട് ഒട്ടി നില്‍ക്കുന്ന ഈ വേഷം ഇന്ന് മാന്യതയുടെയും … Continue reading "യുവ തലമുറയെ മയക്കിയ ടര്‍ട്ടില്‍ നെക്കും പാന്റ്‌സും"

Published On:Oct 9, 2013 | 12:13 pm

Turtleneck

 

 

യുവ തലമുറയെ മയക്കി ടര്‍ട്ടില്‍ നെക്കും പാന്റ്‌സും ഇന്ന് വിപണികീഴടക്കുന്നു. കഴുത്തിനെ മറക്കുന്ന ടര്‍ട്ടില്‍ നെക്ക് ടി ഷര്‍ട്ടും സ്‌കിന്‍ ഫിറ്റ് പാന്റ്‌സും ഇന്ന് യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ്. വിവിധ വര്‍ണങ്ങളില്‍ ഇപ്പോള്‍ ഇറങ്ങാന്‍ തുടങ്ങിയത് ഫാഷന്‍ രംഗത്ത് ഇത് പെട്ടെന്ന് പ്രചാരം നേടാന്‍ കാരണമായി. ഒരു കാലത്ത് കപ്പല്‍ യാത്രക്കാരുടെ വേഷമായിരുന്നു ഇതെങ്കിലും ഇപ്പോള്‍ യുവതി-യുവാക്കളുടെ ഇ്ഷ്ടമുള്ള ഫാഷനായി ഇത് മാറിക്കഴിഞ്ഞു.
വണ്ണമില്ലാത്ത ശരീരത്തോട് ഒട്ടി നില്‍ക്കുന്ന ഈ വേഷം ഇന്ന് മാന്യതയുടെയും വേഷമാണ്. ടര്‍ട്ടില്‍ നെക്ക് ടീ ഷര്‍ട്ടിനൊപ്പം ധരിക്കുന്ന പാന്റ്‌സുകളും മികച്ചതാകണം. ലെതര്‍ ജാക്കറ്റുകളും ആനിമല്‍ പ്രിന്റും ഇതോടൊപ്പം ധരിക്കാം. കറുപ്പും വെള്ളയും നിറങ്ങളടക്കം ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് ഇവ തെരഞ്ഞെടുക്കാം. ടര്‍ട്ടില്‍ നെക്കിന് പുറമെ മറ്റ് വസ്ത്രം ധിരക്കുന്നത് യുവാക്കളില്‍ ഇന്ന് ഫാഷനായി മാറിക്കഴിഞ്ഞു. ഏത് കാലാവസ്ഥയിലും ഇത് ധരിക്കാമെന്നതാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത.

LIVE NEWS - ONLINE

  • 1
    1 hour ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 2
    4 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 3
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 4
    6 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 5
    7 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 6
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    9 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 8
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    10 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു