Wednesday, September 26th, 2018

മഞ്ഞള്‍പ്പാലിന്റെ ഗുണങ്ങള്‍ അറിയാമോ?…

മഞ്ഞള്‍പാല്‍ ശരീരത്തില്‍ ആന്റിബയോട്ടിക്കായി പ്രവര്‍ത്തിക്കുന്നു

Published On:Feb 21, 2018 | 8:42 am

മഞ്ഞള്‍പാല്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് നല്ലതാണ്. ഇത് ശരീരത്തില്‍ ആന്റിബയോട്ടിക്കായി പ്രവര്‍ത്തിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍പാല്‍ നല്ലതാണ്. സ്തനാര്‍ബുദം, കരള്‍, ചര്‍മം എന്നിവയുടെ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ് മഞ്ഞള്‍പാല്‍.
പനി, ജലദോഷം, ചുമ എന്നിവ മാറാന്‍ മഞ്ഞള്‍പാല്‍ സഹായിക്കും. നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് മഞ്ഞള്‍പാല്‍ ഗുണം ചെയ്യും. നല്ലൊരു വേദന സംഹാരിയാണിത്. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നും ഇത് കുടിച്ചാല്‍ മതി. ശരീരത്തിലെ ടോക്‌സിന്റെ അളവിനെ ഇല്ലാതാക്കാന്‍ മഞ്ഞള്‍പാല്‍ സഹായിക്കും. അസ്ഥികളുടെ ആരോഗ്യത്തിനും ബലത്തിനും നല്ലതാണ് മഞ്ഞള്‍പാല്‍.

LIVE NEWS - ONLINE

  • 1
    41 mins ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    1 hour ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    4 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    7 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി