Wednesday, January 23rd, 2019

ട്രംപിന്റെ ജന്മദിനം ഹിന്ദുസേന ആഘോഷിക്കും

        ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനം ഹിന്ദുസേന പ്രവര്‍ത്തകര്‍ ആഘോഷിക്കും. ട്രംപിന് ഇന്ന് 71 വയസ് തികയുകയാണ്. ഡല്‍ഹി ജന്തര്‍ മന്ദിറിലാണ് പിറന്നാള്‍ ആഘോഷം. മനുഷ്യത്വത്തിന്റെ രക്ഷകന്‍ എന്നാണ് ട്രംപിനെ ഇവര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ട്രംപിന്റെ ജന്മദിനം ഹിന്ദുസേന ആഘോഷിച്ചിരുന്നു. ഇത്തവണത്തേത് കൂടുതല്‍ വിപുലമായ ആഘോഷമായി നടത്താനാണ് ഹിന്ദുസേനയുടെ തീരുമാനം.

Published On:Jun 14, 2017 | 9:08 am

Donald Trump FUll Image New

 

 

 

 
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനം ഹിന്ദുസേന പ്രവര്‍ത്തകര്‍ ആഘോഷിക്കും. ട്രംപിന് ഇന്ന് 71 വയസ് തികയുകയാണ്. ഡല്‍ഹി ജന്തര്‍ മന്ദിറിലാണ് പിറന്നാള്‍ ആഘോഷം. മനുഷ്യത്വത്തിന്റെ രക്ഷകന്‍ എന്നാണ് ട്രംപിനെ ഇവര്‍ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ട്രംപിന്റെ ജന്മദിനം ഹിന്ദുസേന ആഘോഷിച്ചിരുന്നു. ഇത്തവണത്തേത് കൂടുതല്‍ വിപുലമായ ആഘോഷമായി നടത്താനാണ് ഹിന്ദുസേനയുടെ തീരുമാനം.

LIVE NEWS - ONLINE

  • 1
    26 mins ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    3 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    7 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    7 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    8 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    9 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍