Tuesday, July 23rd, 2019

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മകന്‍ റഷ്യന്‍ അഭിഭാഷകയെ കണ്ടു

ട്രംപ് ജൂനിയറിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നതെല്ലാം വ്യാജ വാര്‍ത്തയാണ്.

Published On:Aug 6, 2018 | 11:36 am

ന്യൂജേഴ്‌സി: ട്രംപ് ടവറില്‍ വെച്ച് തന്റെ മൂത്ത പുത്രന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ റഷ്യന്‍ അഭിഭാഷകയെ കണ്ടിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍കക്ഷിയുടെ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി റഷ്യന്‍ അഭിഭാഷകയായ നതാലിയ വെസെല്‍നിസ്‌കയെ മകന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ കൂടിക്കാഴ്ച നിയമപരവും രാഷ്ട്രീയത്തില്‍ എല്ലായ്‌പോഴും നടക്കുന്നതുമാണെന്നും ട്രംപ് വിശദീകരിച്ചു.
ട്രംപ് ജൂനിയറിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നതെല്ലാം വ്യാജ വാര്‍ത്തയാണ്. ഇത് എതിര്‍ കക്ഷിയെ കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി നടത്തിയ കൂടിക്കാഴ്ചയാണ്. പൂര്‍ണമായും നിയമപരവും രാഷ്ട്രീയത്തില്‍ എവിടെയും എല്ലായ്‌പ്പോഴും നടക്കുന്നതാണെന്നും ട്രംപ് ട്വീറ്റിലൂടെ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    9 mins ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 2
    30 mins ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 3
    34 mins ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 4
    38 mins ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 5
    2 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 6
    15 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 7
    20 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 8
    21 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 9
    21 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍