Saturday, January 19th, 2019

മഹമ്മൂദ് അബ്ബാസ് ട്രംപ് കൂടിക്കാഴ്ച മെയ് മൂന്നിന്

        ജറുസലേം: പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മെയ് മൂന്നിന് വൈറ്റ് ഹൗസില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. സമാധാന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നതിന്റെ ഭാഗമായാണു പലസ്തീന്‍ പ്രസിഡന്റിനെ ട്രംപ് വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചത്. മാര്‍ച്ച് 10ന് അബ്ബാസുമായി ട്രംപ് ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സംഭാഷണ മധ്യേയാണ് അബ്ബാസിനെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചത്.

Published On:Apr 20, 2017 | 8:27 am

Whitehouse America Full

 

 

 

 

ജറുസലേം: പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മെയ് മൂന്നിന് വൈറ്റ് ഹൗസില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. സമാധാന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നതിന്റെ ഭാഗമായാണു പലസ്തീന്‍ പ്രസിഡന്റിനെ ട്രംപ് വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചത്.
മാര്‍ച്ച് 10ന് അബ്ബാസുമായി ട്രംപ് ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സംഭാഷണ മധ്യേയാണ് അബ്ബാസിനെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചത്.

LIVE NEWS - ONLINE

  • 1
    14 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    16 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    18 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    19 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    20 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു