Saturday, November 17th, 2018

ട്രംപ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ്ുമായി കൂടിക്കാഴ്ച നടത്തും

വൈറ്റ്‌ഹൈസ് വൃത്തങ്ങളാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

Published On:Sep 5, 2018 | 9:28 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിക്കിടെയായിരിക്കും കൂടിക്കാഴ്ച.
വൈറ്റ്‌ഹൈസ് വൃത്തങ്ങളാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഉത്തരകൊറിയന്‍ ആണവനിരായുധീകരണം സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നും വൈറ്റ്ഹൗസ് പ്രസ്‌സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    11 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    12 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    13 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    15 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    19 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    20 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    21 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍