Wednesday, January 23rd, 2019

മാധ്യമങ്ങള്‍ ശത്രുക്കള്‍: ട്രംപ്

വ്യാജ വാര്‍ത്തകള്‍ രാജ്യത്തിന് ദോഷകരം.

Published On:Aug 17, 2018 | 11:28 am

ന്യൂയോര്‍ക്: യു.എസ് പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപിനെതിരായി രാജ്യത്തെ 350 മാധ്യമങ്ങളില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനു പിറകെ മാധ്യമങ്ങളെ വിമര്‍ശിച്ച് ട്രംപ് രംഗത്ത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്കെതിരെ ട്രംപ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണ്. ഇവര്‍ വ്യാജ വാര്‍ത്തകള്‍ മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന് ദോഷകരമാണെന്നും ട്രംപ് ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    8 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    9 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം