Tuesday, June 18th, 2019

കിമ്മുമായുള്ള കൂടിക്കാഴ്ച ഉടന്‍: ട്രംപ്

കൂടിക്കാഴ്ചയുടെ ദിവസവും സ്ഥലവും വൈറ്റ്ഹൗസ് എത്രയും വേഗം പ്രഖ്യാപിക്കും.

Published On:May 2, 2018 | 8:58 am

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കൂടിക്കാഴ്ചയുടെ ദിവസവും സ്ഥലവും വൈറ്റ്ഹൗസ് എത്രയും വേഗം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മിഷിഗണില്‍ നടന്ന ഒരു റാലിയില്‍ പങ്കെടുക്കവെയാണ് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കിമ്മുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 2
    4 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 3
    4 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 4
    4 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 5
    4 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    4 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 7
    4 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 8
    6 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

  • 9
    6 hours ago

    വിവാഹ വാഗ്ദാനം നല്‍കി പീഡനം…