Friday, September 21st, 2018

ആദിവാസികള്‍ കലക്ടര്‍ക്കു പരാതി നല്‍കി

ഇരുളം : അങ്ങാടിശ്ശേരി പ്രദേശത്ത് ചില കര്‍ഷകര്‍ ഏലകൃഷിക്ക് മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതിനാല്‍ മരിയനാട് സമരഭൂമിയിലേക്കുള്ള നീര്‍ച്ചാല്‍ വിഷമയമാകുന്നുവെന്ന് ആദിവാസികള്‍. ഇതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കി. ഈ ജലത്തില്‍ കുളിക്കുന്നവരുടെ ശരീരം ചൊറിഞ്ഞ് പൊട്ടുന്നുണ്ട്. കുടിവെള്ള സൗകര്യമില്ലാത്തതിനാല്‍ പലപ്പോഴും ആദിവാസികള്‍ കുടിക്കുന്നതും ഈ ജലമാണ്. ഈ സ്ഥിതിയില്‍ നിരോധിത കീടനാശിനി പ്രയോഗം തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കോളനി മൂപ്പന്‍ അണ്ണന്‍ അധ്യക്ഷത വഹിച്ചു.

Published On:Oct 12, 2013 | 2:15 pm

LIVE NEWS - ONLINE

  • 1
    36 mins ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 2
    4 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    5 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    5 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    6 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    6 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    6 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    7 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    7 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍