Wednesday, April 24th, 2019

നിങ്ങളെ സഹായിക്കാന്‍ ട്രാവല്‍ മേറ്റ്

        യാത്രക്കാര്‍ക്ക് ലഗേജുകള്‍ വലിച്ചു കൊണ്ടു നടന്ന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയെത്തുകയാണ്. ട്രാവല്‍മേറ്റ് എന്ന സ്വയം ചലിക്കുന്ന സ്യൂട്ട് കേസ് എത്തുകയാണ്. റോബോട്ടിക് സാങ്കേതികത ഉപയോഗിക്കുന്ന ഇതിന് 11 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിവുണ്ട്. ട്രാവല്‍മേറ്റ് റോബോട്ടിക്‌സ് ആണ് ഇതിന്റെ നിര്‍മാതാക്കള്‍. ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനും ട്രാവല്‍മേറ്റ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. അതുവരെ കാത്തിരിക്കാന്‍ കഴിയാത്തവര്‍ക്ക് 399 ഡോളര്‍ (ഏകദേശം 26,000 രൂപ) നല്‍കി ഇത് സ്വന്തമാക്കാം. സാധാരണ സ്യൂട്ട്‌കേസുകള്‍ … Continue reading "നിങ്ങളെ സഹായിക്കാന്‍ ട്രാവല്‍ മേറ്റ്"

Published On:Oct 24, 2016 | 9:59 am

travelmate-robotics-full

 

 

 

 
യാത്രക്കാര്‍ക്ക് ലഗേജുകള്‍ വലിച്ചു കൊണ്ടു നടന്ന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയെത്തുകയാണ്. ട്രാവല്‍മേറ്റ് എന്ന സ്വയം ചലിക്കുന്ന സ്യൂട്ട് കേസ് എത്തുകയാണ്. റോബോട്ടിക് സാങ്കേതികത ഉപയോഗിക്കുന്ന ഇതിന് 11 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിവുണ്ട്. ട്രാവല്‍മേറ്റ് റോബോട്ടിക്‌സ് ആണ് ഇതിന്റെ നിര്‍മാതാക്കള്‍. ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനും ട്രാവല്‍മേറ്റ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. അതുവരെ കാത്തിരിക്കാന്‍ കഴിയാത്തവര്‍ക്ക് 399 ഡോളര്‍ (ഏകദേശം 26,000 രൂപ) നല്‍കി ഇത് സ്വന്തമാക്കാം. സാധാരണ സ്യൂട്ട്‌കേസുകള്‍ പോലെ ഉയര്‍ത്തിയും തിരശ്ചീനമായും ഇത് വെയ്ക്കാം. ഉടമ നടക്കുന്നതിനൊപ്പം ദിശ കണ്ടെത്തി സ്വയം എത്തുന്ന ഈ സ്യൂട്ട് കേസിന് മറ്റു ബാഗുകളെയും വഹിക്കാന്‍ കഴിയും. ജിപിഎസ് സംവിധാനമാണ് ദിശ നിര്‍ണയിക്കാന്‍ ഇതിനെ സഹായിക്കുന്നത്. ഇതില്‍ നല്‍കിയിരിക്കുന്ന യുഎസ്ബി പോര്‍ട്ടുകള്‍ ഫോണുകളും ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    13 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    13 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം