Friday, November 16th, 2018

ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

ആലപ്പുഴ: ഷൊര്‍ണൂരില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും ആലപ്പുഴയില്‍ നിന്നുള്ള യാത്രക്കാരെ കാര്യമായി ബാധിക്കില്ലെന്നു റയില്‍വെ. വൈകുന്നേരം വടക്കു നിന്നു തെക്കോട്ടുള്ള ഏറനാടും ജനശതാബ്ദിയും പുതിയ നിയന്ത്രണങ്ങള്‍ കാരണം വൈകാനിടവന്നാല്‍, തെക്കു നിന്നു വടക്കോട്ടു പോകുന്ന ഇന്റര്‍സിറ്റി, കൊച്ചുവേളി- ബാംഗ്ലൂര്‍ ട്രെയിനുകള്‍ കായംകുളത്തിനും ഹരിപ്പാടിനുമിടയില്‍ മണിക്കൂറുകളോളം പിടിച്ചിടേണ്ടി വന്നേക്കും. നിയന്ത്രണം പൂര്‍ണതോതില്‍ നടപ്പായ ശേഷമേ കൃത്യമായി ഏതൊക്കെ ട്രെയിനുകളെയാണ് ഇതു ബാധിക്കുകയെന്ന് അറിയാനാകൂ. ജോലിക്കു പോകുന്നവരും മടങ്ങുന്നവരുമായ സ്ഥിരം യാത്രക്കാരെയാകും ട്രെയിന്‍ നിയന്ത്രണം ഗുരുതരമായി … Continue reading "ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം"

Published On:Oct 7, 2013 | 5:40 pm

ആലപ്പുഴ: ഷൊര്‍ണൂരില്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും ആലപ്പുഴയില്‍ നിന്നുള്ള യാത്രക്കാരെ കാര്യമായി ബാധിക്കില്ലെന്നു റയില്‍വെ. വൈകുന്നേരം വടക്കു നിന്നു തെക്കോട്ടുള്ള ഏറനാടും ജനശതാബ്ദിയും പുതിയ നിയന്ത്രണങ്ങള്‍ കാരണം വൈകാനിടവന്നാല്‍, തെക്കു നിന്നു വടക്കോട്ടു പോകുന്ന ഇന്റര്‍സിറ്റി, കൊച്ചുവേളി- ബാംഗ്ലൂര്‍ ട്രെയിനുകള്‍ കായംകുളത്തിനും ഹരിപ്പാടിനുമിടയില്‍ മണിക്കൂറുകളോളം പിടിച്ചിടേണ്ടി വന്നേക്കും.
നിയന്ത്രണം പൂര്‍ണതോതില്‍ നടപ്പായ ശേഷമേ കൃത്യമായി ഏതൊക്കെ ട്രെയിനുകളെയാണ് ഇതു ബാധിക്കുകയെന്ന് അറിയാനാകൂ. ജോലിക്കു പോകുന്നവരും മടങ്ങുന്നവരുമായ സ്ഥിരം യാത്രക്കാരെയാകും ട്രെയിന്‍ നിയന്ത്രണം ഗുരുതരമായി ബാധിക്കുക.

 

LIVE NEWS - ONLINE

  • 1
    5 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    7 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    10 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    13 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    15 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    15 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം