Saturday, February 23rd, 2019

യാത്രാ ടിക്കറ്റ് നിരക്ക് ഇന്നു മുതല്‍ കൂടും

ന്യൂഡല്‍ഹി: രാജധാനി, ജനശതാബ്ദി, തുരന്തോ എന്നീ തീവണ്ടികളിലെ ടിക്കറ്റ് നിരക്ക് ഇന്നു മുതല്‍ കൂടും. ഈ തീവണ്ടികളിലെ ഭക്ഷണസാധനങ്ങളുടെ വില രണ്ടു മുതല്‍ നാലു രൂപവരെ വര്‍ധിപ്പിച്ചതാണ് കാരണം. ഭക്ഷണത്തിനുള്ള തുകയടക്കമാണ് ഇവയില്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. പത്തുദിവസത്തിനിടെ രണ്ടാം തവണയാണ് ഈ തീവണ്ടികളിലെ ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. ഒക്ടോബര്‍ ഏഴിന് എല്ലാ തീവണ്ടികളിലെയും ടിക്കറ്റ് നിരക്ക് രണ്ടു ശതമാനം കൂട്ടിയപ്പോള്‍ ഇവയിലും കൂട്ടിയിരുന്നു. 14 വര്‍ഷത്തിന് ശേഷമാണ് റെയില്‍വേ ഈ തീവണ്ടിയിലെ ഭക്ഷണസാധനങ്ങളുടെ നിരക്ക് കൂട്ടുന്നത്.

Published On:Oct 17, 2013 | 9:55 am

LIVE NEWS - ONLINE

  • 1
    43 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം