Saturday, January 19th, 2019

എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗാതാഗതം പുനസ്ഥാപിച്ചു

ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാനായി റെയില്‍വെ ശനിയാഴ്ച കൂടുതല്‍ കണക്ഷന്‍ ട്രെയിനുകള്‍ ഒാടിക്കും

Published On:Aug 18, 2018 | 7:13 pm

കോട്ടയം:എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗാതാഗതം പുനസ്ഥാപിച്ചു. ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാനായി റെയില്‍വെ ശനിയാഴ്ച കൂടുതല്‍ കണക്ഷന്‍ ട്രെയിനുകള്‍ ഒാടിക്കും.
ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നു വൈകിട്ട് നാലു മണിവരെ ട്രെയിന്‍ ഗാതാഗതം റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് സര്‍വീസുണ്ട്. കായംകുളം-കോട്ടയം-എറണാകുളം പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തും.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    8 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    14 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    15 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    15 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    16 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍