Saturday, February 23rd, 2019

ട്രെയിന്‍ ഗതാഗത  നിയന്ത്രണം

      തൃശൂര്‍: വടക്കാഞ്ചേരി, മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ സബ്‌വെ നിര്‍മാണം നടക്കുന്നതിനാല്‍ നാളെ മുതല്‍ 23വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ എറണാകുളം കോട്ടയം പാസഞ്ചര്‍ (നമ്പര്‍: 56389) റദ്ദാക്കും. കൂടാതെ നിലമ്പൂര്‍ എറണാകുളം പാസഞ്ചര്‍ (നമ്പര്‍: 56363) ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ യാത്ര റദ്ദാക്കും. 22ന് തിരുവനന്തപുരം സെന്‍ട്രല്‍ പാലക്കാട് ടൗണ്‍ അമൃത എക്‌സ്പ്രസ് (നമ്പര്‍: 16343) തൃശൂരില്‍ മൂന്നുമണിക്കൂര്‍ പിടിച്ചിടും. 23ന് തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (നമ്പര്‍: 56603) തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ … Continue reading "ട്രെയിന്‍ ഗതാഗത  നിയന്ത്രണം"

Published On:Apr 20, 2017 | 8:38 am

Electric Train Kerala FUll

 

 

 
തൃശൂര്‍: വടക്കാഞ്ചേരി, മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ സബ്‌വെ നിര്‍മാണം നടക്കുന്നതിനാല്‍ നാളെ മുതല്‍ 23വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ എറണാകുളം കോട്ടയം പാസഞ്ചര്‍ (നമ്പര്‍: 56389) റദ്ദാക്കും. കൂടാതെ നിലമ്പൂര്‍ എറണാകുളം പാസഞ്ചര്‍ (നമ്പര്‍: 56363) ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ യാത്ര റദ്ദാക്കും.
22ന് തിരുവനന്തപുരം സെന്‍ട്രല്‍ പാലക്കാട് ടൗണ്‍ അമൃത എക്‌സ്പ്രസ് (നമ്പര്‍: 16343) തൃശൂരില്‍ മൂന്നുമണിക്കൂര്‍ പിടിച്ചിടും. 23ന് തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (നമ്പര്‍: 56603) തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ യാത്ര റദ്ദാക്കും.

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    12 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    12 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    14 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    16 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    16 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം