ട്രെയിന്‍, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും

Published:December 19, 2016

railway-ksrtc-ticket-fare-hike-full

 

 

 
തിരു: റെയില്‍വേയും കെ എസ് ആര്‍ ടി സിയും ടിക്കറ്റ് നിരക്ക് കൂട്ടാന്‍ വര്‍ദ്ധിപ്പിച്ചേക്കും. കെ എസ് ആര്‍ ടി സിയില്‍ മിനിമം ചാര്‍ജ് ഏഴു രൂപയാകും. കട്ടപ്പുറത്തിരിക്കുന്ന കെ എസ് ആര്‍ ടി സി ബസുകളെ വീണ്ടും നിരത്തിലിറക്കാനാണ് നിരക്ക് വര്‍ദ്ധനവ്. 25 ശതമാനമാണ് റെയില്‍വേ ടിക്കറ്റ് നിരക്കുകളില്‍ വര്‍ദ്ധിപ്പിക്കുന്നത്. കൂടുതല്‍ സുരക്ഷാ നടപടികളെടുക്കാനായാണ് നിരക്ക് കൂട്ടുന്നതെന്നാണ് റെയില്‍വേയുടെ വാദം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.