Wednesday, August 15th, 2018

അതിശൈത്യം; 12 ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ട്രെയിനുകളുടെ സര്‍വീസ് ഇന്ന് റദ്ദാക്കിയത്.

Published On:Feb 12, 2018 | 11:27 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യത്തെത്തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കി. കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ട്രെയിനുകളുടെ സര്‍വീസ് ഇന്ന് റദ്ദാക്കിയത്. 13 ട്രെയിനുകള്‍ വൈകുമെന്നും നാല് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസും ആണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍