Thursday, February 21st, 2019

വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: പുന്നപ്ര റെയില്‍വേ ട്രാക്കിനരികിലൂടെ നടന്നുപോയ വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ചു. പറവൂര്‍ താന്നിക്കല്‍ തോമസാണു(82) മരിച്ചത്. കേള്‍വിക്കുറവുണ്ടായിരുന്ന ആളായിരുന്നു തോമസ്. ചൊവ്വാഴ്ച വൈകിട്ട് പുന്നപ്ര സെന്റ് ജോസഫ് പള്ളിക്ക് സമീപമായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ. റജീന. മക്കള്‍: കുഞ്ഞുമോള്‍, ജോളി, സൂസമ്മ, ബിനോയി. മരുമക്കള്‍: ജയ, സീമ, തങ്കച്ചന്‍.

Published On:Jul 19, 2018 | 8:02 am

LIVE NEWS - ONLINE

  • 1
    42 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    4 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    5 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    5 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    5 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    5 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്