Saturday, February 16th, 2019

തീവണ്ടിയില്‍ നിന്നും വീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല

തലശ്ശേരി: തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് മരിച്ചതായി സംശയിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞില്ല. കാഴ്ചയില്‍ അരോഗദൃഢഗാത്രനായി തോന്നുന്ന സുമാര്‍ 40 വയസ് തോന്നിക്കുന്ന യുവാവിന്റെ ജഡം ധര്‍മ്മടം കൂടക്കടവിനും എടക്കാടിനും ഇടയില്‍ പാളത്തിനരികിലെ കുറ്റിക്കാട്ടിലാണ് ഇന്നലെ ഉച്ചയോടെ പരിസരവാസികള്‍ കണ്ടത്. ബര്‍മുഡയും കള്ളി ബനിയനുമാണ് വേഷം. രാത്രി വണ്ടിയിലെ യാത്രക്കാരനാണെന്ന് സംശയിക്കുന്നു. എടക്കാട് പോലീസെത്തി പ്രാഥമിക പരിശോധനക്ക് ശേഷം ജഡം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Published On:Apr 30, 2018 | 11:32 am

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    15 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9