Saturday, February 23rd, 2019

ട്രെയിന്‍ മണ്ണുമാന്തി യന്ത്രത്തിലിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്

പാലക്കാട്: ആളില്ലാത്ത ലവല്‍ ക്രോസില്‍ അമൃത എക്‌സ്പ്രസ് മണ്ണുമാന്തി യന്ത്രത്തിലിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്. ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും മധുരയിലേക്ക് പോകുന്ന വഴി രാവിലെ 10.45ന് പഴനി സത്രപ്പട്ടി റെയില്‍വേ സ്‌റ്റേഷന് സമീപം മണ്ണുമാന്തി യന്ത്രവുമായി തട്ടിയാണ് അപകടമുണ്ടായത്. യന്ത്രത്തിന്റെ ഡ്രൈവര്‍ക്കും സഹായിക്കുമാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സക്ക്‌ശേഷം വിട്ടയച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചുകൊണ്ട് പാളം കുറുകെ കടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നു പഴനി പൊലീസ് അറിയിച്ചു.

Published On:Sep 11, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    8 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    13 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    14 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    15 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    16 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    17 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം